tag:blogger.com,1999:blog-7896328951346064176.post199706905115211578..comments2023-04-09T13:05:18.988+04:00Comments on REVERSE GEAR: ‘പാന്റ് ഇക്വാളിറ്റി’: ഒരു അഴീക്കോടന്‍ തമാശsecular politicshttp://www.blogger.com/profile/14146048873375196273noreply@blogger.comBlogger8125tag:blogger.com,1999:blog-7896328951346064176.post-68556611015217941152010-01-27T17:08:05.068+04:002010-01-27T17:08:05.068+04:00തന്ന ലിങ്കുകള്‍ക്ക് ചിത്രകാരനും ജോക്കറിനും നന്ദി.....തന്ന ലിങ്കുകള്‍ക്ക് ചിത്രകാരനും ജോക്കറിനും നന്ദി..
ഈ ലിങ്കുകള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കുള്ള മറുപടി ഒരു കമന്റില്‍ ഒതുക്കാനാവാത്തതുകൊണ്ട് ഏറെ വൈകാതെ അതൊരു പോസ്റ്റാക്കാമെന്ന് വിചാരിക്കുന്നു.secular politicshttps://www.blogger.com/profile/14146048873375196273noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-36160168873242068762010-01-26T11:51:37.376+04:002010-01-26T11:51:37.376+04:00കാര്യം അഴീക്കോട് പറഞ്ഞാലും കേൾക്കണം എന്നല്ലേ :)കാര്യം അഴീക്കോട് പറഞ്ഞാലും കേൾക്കണം എന്നല്ലേ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-9782192649478194512010-01-25T22:33:17.220+04:002010-01-25T22:33:17.220+04:00ജമയത്തെ ഇസ്ലാമിക്കാരും അഴിക്കോടും ചിത്രകാരനുമെല്ലാ...ജമയത്തെ ഇസ്ലാമിക്കാരും അഴിക്കോടും ചിത്രകാരനുമെല്ലാം ഒരേ കാര്യം പല രീതിയില്‍ പറയുന്നുകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-33200312393866472902010-01-25T13:55:22.691+04:002010-01-25T13:55:22.691+04:00http://russelsteapot.blogspot.com
ഈ ബ്ലോഗും കൂടി ...http://russelsteapot.blogspot.com

ഈ ബ്ലോഗും കൂടി വായിക്കൂ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-8399323154547117822010-01-23T22:00:07.565+04:002010-01-23T22:00:07.565+04:00ചിത്രകാരാ,
ഉള്ള കാര്യം പറയുന്നത് എങ്ങനെയാണ് പ്രീണന...ചിത്രകാരാ,
ഉള്ള കാര്യം പറയുന്നത് എങ്ങനെയാണ് പ്രീണനശ്രമമാവുന്നത് എന്നറിയില്ല.
ഫെമിനിസ്റ്റുകള്‍ വിഷാദരോഗികളാണെന്ന് പറഞ്ഞതിന്റെ കാരണവും മനസ്സിലായില്ല. രണ്ടുമൊന്നു വിശദീകരിച്ചാല്‍ കൊള്ളാം.

അരുണ്‍,
black and white statement എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് വ്യക്തമായില്ല.secular politicshttps://www.blogger.com/profile/14146048873375196273noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-369001187251413502010-01-23T01:26:21.120+04:002010-01-23T01:26:21.120+04:00പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. സാംസ്കാരിക നായകന്...പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. സാംസ്കാരിക നായകന്മാര് വരെ വിവരമില്ലാതവരായി പോവുന്ന ദുരവസ്ഥ!
"യാഥാസ്ഥിതികമായ ഒരു മൂല്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധനകേന്ദ്രീകൃതമായ ഏതൊരു സമൂഹ്യക്രമത്തിനും മുന്നോട്ടുപോകാനാവൂ ".
ഇത് ഒരു black and white statement ആണെന്ന് തോന്നുന്നു...Arunhttps://www.blogger.com/profile/08928334389251764916noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-59141921234431840472010-01-22T22:06:10.742+04:002010-01-22T22:06:10.742+04:00ഒരു അഭിപ്രായം എന്ന നിലക്ക് മാനിച്ചുകൊണ്ടുതന്നെ ചിത...ഒരു അഭിപ്രായം എന്ന നിലക്ക് മാനിച്ചുകൊണ്ടുതന്നെ ചിത്രകാരന് താങ്കളുടെ അഭിപ്രായത്തെ ആണ് കാഴ്ച്ചപ്പാടിലൂടെയുള്ള പെണ് പ്രീണനശ്രമം എന്നു വിളിക്കുന്നു. ഫെമിനിസ്റ്റുകളായ സ്ത്രീകള്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ നല്‍കുന്നത് സാമൂഹ്യപുരോഗതിക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്നും പറയട്ടെ:)
സമൂഹത്തിന്റെ അടിത്തറയായ സത്യം ! വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ???chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-43255846903400854462010-01-22T21:19:50.480+04:002010-01-22T21:19:50.480+04:00good post!good post!santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.com