tag:blogger.com,1999:blog-7896328951346064176.post8141726048132225568..comments2023-04-09T13:05:18.988+04:00Comments on REVERSE GEAR: ഷാഹിന കേസ്: ജനാധിപത്യത്തിന് ഒരു താക്കീത്secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.comBlogger3125tag:blogger.com,1999:blog-7896328951346064176.post-29379836980021225852010-12-03T19:22:40.943+04:002010-12-03T19:22:40.943+04:00മദനിയും ഷാഹിനയും തമ്മിലൊരു താരതമ്യമായിരുന്നില്ല ഈ ...മദനിയും ഷാഹിനയും തമ്മിലൊരു താരതമ്യമായിരുന്നില്ല ഈ പോസ്റ്റിലെ വിഷയം എന്ന് തോന്നുന്നു.അത് അധികാരം ജനാധ്പത്യത്തെ തന്നെ അതിനെതിരായ് ഉപയോഗിക്കുന്നതിനെക്കുറിച്ചായിഒരുന്നു.മദനി തന്റെ ഭൂതകാലത്തിലെ തെറ്റുകള്‍ ഒരു പൊതുസമൂഹത്തിനുമുന്പില് ഏറ്റുപറഞ്ഞ ആളാണ്.എന്നിട്ടും അയാളെ അയാളുടെ ഭൂതകാലം കൊണ്ട് വേട്ടയാടാന്‍ ഭരണകൂടം ശ്രമിക്കുന്നു.( ഒന്പതുവര്ഷം നീണ്ട ഒരു മനുഷ്യാവകാശലംഘനം കൊണ്ടും കലിയടങ്ങാതെ!)അതിനു വ്യാജമായ സാക്ഷികളേയും, തെളിവുകളേയും നിര്‍മ്മിക്കുന്നു.മറുപുറത്താവട്ടെ ഇതിലും വലിയ തെറ്റുകള്‍ ചെയ്തവരെ തൊടാന്‍ പോലും ആര്‍ജ്ജവമില്ലാതെ ഇതേ ഭരണകൂടവും പൊലീസുള്പ്പെടുയുള്ള അതിന്റെ ഉപകരണങ്ങളും നില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യവിശ്വാസികളുടേതായ ഒരു സമൂഹം ആര്‍ക്കൊപ്പം നില്ക്കും എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച വന്നാലും അത് വിഷയത്തില്നിന്നുള്ളൊരു വ്യതിചലനമൊന്നും ആവില്ലെന്ന് തോന്നുന്നു.വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-85680697341793230252010-12-03T19:22:38.948+04:002010-12-03T19:22:38.948+04:00മദനിയും ഷാഹിനയും തമ്മിലൊരു താരതമ്യമായിരുന്നില്ല ഈ ...മദനിയും ഷാഹിനയും തമ്മിലൊരു താരതമ്യമായിരുന്നില്ല ഈ പോസ്റ്റിലെ വിഷയം എന്ന് തോന്നുന്നു.അത് അധികാരം ജനാധ്പത്യത്തെ തന്നെ അതിനെതിരായ് ഉപയോഗിക്കുന്നതിനെക്കുറിച്ചായിഒരുന്നു.മദനി തന്റെ ഭൂതകാലത്തിലെ തെറ്റുകള്‍ ഒരു പൊതുസമൂഹത്തിനുമുന്പില് ഏറ്റുപറഞ്ഞ ആളാണ്.എന്നിട്ടും അയാളെ അയാളുടെ ഭൂതകാലം കൊണ്ട് വേട്ടയാടാന്‍ ഭരണകൂടം ശ്രമിക്കുന്നു.( ഒന്പതുവര്ഷം നീണ്ട ഒരു മനുഷ്യാവകാശലംഘനം കൊണ്ടും കലിയടങ്ങാതെ!)അതിനു വ്യാജമായ സാക്ഷികളേയും, തെളിവുകളേയും നിര്‍മ്മിക്കുന്നു.മറുപുറത്താവട്ടെ ഇതിലും വലിയ തെറ്റുകള്‍ ചെയ്തവരെ തൊടാന്‍ പോലും ആര്‍ജ്ജവമില്ലാതെ ഇതേ ഭരണകൂടവും പൊലീസുള്പ്പെടുയുള്ള അതിന്റെ ഉപകരണങ്ങളും നില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യവിശ്വാസികളുടേതായ ഒരു സമൂഹം ആര്‍ക്കൊപ്പം നില്ക്കും എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച വന്നാലും അത് വിഷയത്തില്നിന്നുള്ളൊരു വ്യതിചലനമൊന്നും ആവില്ലെന്ന് തോന്നുന്നു.വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-4923843800453119572010-12-03T13:06:43.001+04:002010-12-03T13:06:43.001+04:00ചില മദനി ആരാധകരും മതത്തിന്റെ പേരില്‍ മദനിയെ സപ്പോര...ചില മദനി ആരാധകരും മതത്തിന്റെ പേരില്‍ മദനിയെ സപ്പോര്‍ട് ചെയ്യുന്നവരും ഷാഹിന എന്ന പേരും ജനിച്ച മതവും ചേര്‍ത്ത് മദനിയ്ക്കൊപ്പം കൂട്ടിവെക്കുന്നതിന്റെ അജണ്ട ഷാഹിനയും അവര്‍ക്ക് പിന്തുണ നല്കുവാന് തയ്യാറാകുന്നവരും ദയവായി തിരിച്ചറിയുക. എന്തിനെ പേരിലായാലും മദനിയ്ക്കൊപ്പം ചേര്ത്തുവെക്കുവാന് ഉള്ളതല്ല ഷാഹിനയെന്ന മാധ്യമപ്രവര്‍ത്തകയുടേയും വ്യക്തിയുടേയും പേര്. ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഷാഹിനയാണ് ജാഗ്രത പാലിക്കേണ്ടത്. മ്ദനിയെ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയോട് ഉപമിച്ച വിഭാഗം ഒരു പക്ഷെ അവസരം ഒത്തുവന്നാല്‍ എം.കെ. ഗാന്ധിയും ഗോഡ്സേയും ഹിന്ദുക്കള്‍ ആയിരുന്നു എന്നും പറഞ്ഞേക്കാം. മദനിയേയും ഷാഹിനയേയും “മുസ്ലീം“ എന്ന ഒരു ഘടകത്തിലൂടെ ഉപമിക്കുവാന്‍ ശ്രമിക്കുന്നത് മേല്പറഞ്ഞ ഉപമയ്ക്കും അതീതമായിരിക്കും.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.com