tag:blogger.com,1999:blog-7896328951346064176.post8508444959111961309..comments2023-04-09T13:05:18.988+04:00Comments on REVERSE GEAR: റിവേഴ്സ് ഗിയർsecular politicshttp://www.blogger.com/profile/14146048873375196273noreply@blogger.comBlogger2125tag:blogger.com,1999:blog-7896328951346064176.post-60459345835854162042009-11-23T13:09:48.305+04:002009-11-23T13:09:48.305+04:00വിജയി എല്ലായ്പ്പോഴും ചരിത്രമെഴുതുന്നു.
വെടിയുണ്ടക...വിജയി എല്ലായ്പ്പോഴും ചരിത്രമെഴുതുന്നു.
വെടിയുണ്ടക്കിടയില് അകപ്പെട്ട ജനതയുടെ പങ്കും
അവരുടെ ദയനീയാവസ്ഥയും രേഖപ്പെടുത്തുവാന്‍
ചരിത്രകാരന് വളരെക്കഴിഞ്ഞേ എത്താറുള്ളൂ.
ഒരു ജനതയും അവന്റെ ചരിത്രത്തിലൂടെ
പിന്നോട്ട് നടക്കാതിരുക്കാന് നമുക്ക് കൂട്ടമായ് ശ്രമിക്കാം
ഇത് അതിന് ഒരു തുടക്ക മാകട്ടെ
ശക്തമായ ചര്‍ച്ചകള്‍ ഇവിടെ ഉണ്ടാകട്ടേ....മനോഹര്‍ മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-7896328951346064176.post-20317877844012067792009-11-23T11:36:20.407+04:002009-11-23T11:36:20.407+04:00Delete Comment From: REVERSE GEAR
Blogger secula...Delete Comment From: REVERSE GEAR

Blogger secular politics said...

മലയാളി അവന്റെ ചരിത്രത്തിലൂടെ പിന്നോട്ട് നടക്കുകയാണ്. എണ്‍പതുകള്‍ വരെ മന്ദഗതിയിലായിരുന്ന ഈ അധോഗമനം തൊണ്ണൂറുകളോടെ ഗതിവേഗമാര്‍ജ്ജിച്ച് സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുംവിധം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പരോക്ഷമായെങ്കിലും ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇതിനൊരു ദാര്‍ശനിക വ്യാഖ്യാനം ഉണ്ടാക്കുകയും ആശങ്കപ്പെടാനൊന്നുമില്ലാത്തവണ്ണം സ്വാഭാവികമാണ് ഈ പരിണിതി എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ഈ ഒരു അന്തരീക്ഷത്തിൽ നിന്നുകൊണ്ട് കേരളീയ രാഷ്ട്രീയ സാമുദായിക പശ്ച്ചാത്തലത്തെ ഒരു പുനർവായനക്ക് ക്ഷണിക്കുകയാണ് റിവേഴ്സ് ഗീർ.secular politicshttps://www.blogger.com/profile/14146048873375196273noreply@blogger.com